Surprise Me!

നടി ചിത്ര ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ..വിവരങ്ങൾ | FilmiBeat Malayalam

2020-12-09 3,681 Dailymotion

Tamil actor VJ Chitra lost her life<br />നടിയും അവതാരകയുമായ വിജെ ചിത്രയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 28 വയസ്സായിരുന്നു. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരമ്പരയായ പാണ്ഡ്യന്‍ സ്റ്റോര്‍സിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ ചിത്രയെ പുലര്‍ച്ചെ ചെന്നൈയിലെ ഹോട്ടല്‍ മുറിയിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം<br />

Buy Now on CodeCanyon